ഖത്തറില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്ന റോഡുകള്‍

1q 11

ദോഹ: ഖത്തറില്‍ നാളെ മുതല്‍ ചില പ്രദേശങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. വാദി അല്‍ ബനാത്ത് (Wadi Al Banat) ഭാഗത്തേക്കുള്ള അല്‍ തര്‍ഫാ സ്ട്രീറ്റും അറബ് ലീഗ് സ്ട്രീറ്റും ചേരുന്ന ജംഗ്ഷനില്‍ ഇടത്തോട്ട് തിരിയുന്നതിനുള്ള റോഡ് ആറ് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടും.

ഓഗസ്റ്റ് 7 മുതല്‍ 12 വരെയാണ് പൂര്‍ണ്ണമായും താല്‍ക്കാലികമായി റോഡ് അടച്ചിടുക. കാഹ്‌റാമയുടെ വാട്ടര്‍ ലൈന്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായി, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
A temporary full closure of left turns will be implemented at the intersection of Al Tarfa Street with Arab League Street in the direction of Wadi Al Banat, during the period from 07/08/2026 to 12/08/2026, due to maintenance works on the water line belonging to Kahramaa, in coordination with the General Traffic Department.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading