ദോഹ: ദോഹ മെട്രോ ഗോള്‍ഡ് ലൈനില്‍ പുതിയ മെട്രോലിങ്ക് റൂട്ട് പ്രഖ്യാപിച്ചു. സ്പോര്‍ട് സിറ്റിക്കും അല്‍ സുഡാന്‍ മെട്രോ സ്റ്റേഷനുകള്‍ക്കും ഇടയിലുള്ള ഗോള്‍ഡ് ലൈനിലാണ് മെട്രോ എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിച്ചത്.
2026 മെയ് 10 ഞായറാഴ്ച മുതല്‍ പുതിയ റൂട്ടുകള്‍ പ്രാബല്യത്തില്‍ വന്നു. അല്‍ സുഡാന്‍ സ്റ്റേഷന്‍ എക്‌സിറ്റ് 1 മുതല്‍ സാല്‍വ റോഡ് നോര്‍ത്ത് വഴി സ്പോര്‍ട് സിറ്റി സ്റ്റേഷനിലേക്ക് M307 മെട്രോലിങ്ക് ബസ് സര്‍വീസ് നടത്തും. സ്പോര്‍ട് സിറ്റി സ്റ്റേഷന്‍ എക്‌സിറ്റ് 5 മുതല്‍ സല്‍വ റോഡ് സൗത്ത് വഴി അല്‍ സുഡാന്‍ മെട്രോ സ്റ്റേഷനിലേക്ക് M308 ബസ് സര്‍വീസ് നടത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Doha metro announced new metro link service in Gold line
