ദോഹ: ഖത്തറിലെ ഓള്‍ഡ് ദോഹാ പോര്‍ട്ടില്‍ നടത്താനിരുന്ന ഈ വര്‍ഷത്തെ ഫിഷിംഗ് മത്സരം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
2026 മെയ് 13 മുതല്‍ 16 വരെയായിരുന്നു നേരത്തേ പരിപാടി നിശ്ചയിച്ചിരുന്നത്. അതേസമയം പരിപാടി മാറ്റിവെച്ചതിന്റെ കാരണം വ്യക്തമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
ld Doha Port has announced on Monday, May 11, 2026, the postponement of the Old Doha Port Fishing Competition 2026 as supposed to be held on May 13 to 16, 2026 at Old Doha Port.
ld Doha Port has announced on Monday, May 11, 2026, the postponement of the Old Doha Port Fishing Competition 2026 as supposed to be held on May 13 to 16, 2026 at Old Doha Port.