ദോഹ: ഖത്തറില്‍ വിശുദ്ധ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ ജോലി സമയം കുറച്ചു. തൊഴില്‍ സമയം നിയന്ത്രിക്കുന്നതായി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
രാജ്യത്തെ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി, ആഴ്ചയില്‍ 36 മണിക്കൂറും ഒരു ദിവസം പരമാവധി ആറ് മണിക്കൂറുമായാണ് പ്രവൃത്തി സമയം മന്ത്രാലയം പരിമിതപ്പെടുത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
