ദോഹ: ഖത്തറില്‍ ഈ വരുന്ന സെപ്റ്റംബര്‍ 28 ന് കസ്റ്റംസ് ലേലം നടക്കും. മാസദ് അല്‍ ജോംറോക്ക് എന്ന ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായാണ് പൊതു ലേലം നടത്തുന്നത്.
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പ്രദര്‍ശനം ലേലത്തില്‍ ഉണ്ടായിരിക്കും. ലേലത്തെക്കുറിച്ചുള്ള വിശദമായ വിവരണങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, തത്സമയ അപ്ഡേറ്റുകള്‍ എന്നിവ ആപ്പില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ഖത്തറില്‍ എവിടെ നിന്നും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
