ഖത്തറിലെ പ്രമുഖ ലൊജിസ്റ്റിക്‌സ് കമ്പനിയില്‍ അക്കൗണ്ടന്റിന്റെ ഒഴിവ്; അപേക്ഷിക്കാം

1q 205

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ലൊജിസ്റ്റിക്‌സ്& ഡെലിവറി സര്‍വീസസ് കമ്പനി (QBas) അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സാധുതയുള്ള ഖത്തര്‍ ഐഡി ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ആശയവിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം. ഖത്തറില്‍ രണ്ട് വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധമാണ്. എന്‍ഒസിയും ആവശ്യമാണ്.

താല്‍പര്യമുള്ളവര്‍ hr@qbashub.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading