ദോഹ: ഖത്തറില്‍ പെട്രോളിയം വസ്തുക്കള്‍ അനധികൃതമായി നിക്ഷേപിക്കുന്നതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കണ്ടെത്തി.
രാജ്യത്തിന്റെ വിവിധ മേഖലയില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തില്‍ അനധികൃത പ്രദേശങ്ങളില്‍ പെട്രോളിയം രാസവസ്തുക്കള്‍ നിക്ഷേപിച്ച വ്യക്തിയെ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു.
ഇയാള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
