ഖത്തറിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

InShot 20250624 114824528

തിരുവനന്തപുരം: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ പ്രവാസികളായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു.

കത്ത് പൂര്‍ണരൂപത്തില്‍

Respected Prime Minister,
I write to your good self with grave concern regarding the rapidly escalating tensions and the imminent threat of war in Qatar and the wider Gulf region. It has come to light that Iran has launched an attack on United States forces stationed at the Al Udeid Air Base in Qatar, as part of its retaliatory actions-raising alarm about a possible broader conflict. As you are well aware, a large number of Indian expatriates-particularly from my home state of Kerala-reside and work across the Gulf countries. In this volatile situation, the safety and welfare of these individuals is of critical emotional and social significance, not only to their families but also to the people of Kerala as a whole. In view of the unfolding crisis and the possibility of further escalation, I earnestly request the Union Government to act with urgency to ensure the protection and well-being of all Indians living in theGulfregion.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading