ദോഹ: ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഖത്തര്‍ ഇന്ത്യന്‍ എംബസി. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളില്‍ തന്നെ തുടരണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
ശാന്തരായിരിക്കണമെന്നും ഖത്തര്‍ അധികൃതര്‍ നല്‍കുന്ന പ്രാദേശിക വാര്‍ത്തകള്‍, നിര്‍ദ്ദേശങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിക്കണമെന്നും എംബസി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
