ഖത്തറിലെ ടവാര്‍ മാളില്‍ എച്ച്ആര്‍/ അഡ്മിന്‍ ജോലി ഒഴിവ്; ഉടന്‍ അപേക്ഷിക്കാം

1q 101

ദോഹ: ഖത്തറിലെ ടവാര്‍ മാളില്‍ എച്ച്ആര്‍/ അഡ്മിന്‍ തസ്തികയിലെ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ 3-4 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പേയ്‌റോള്‍ പ്രോസസിംഗ്, ലേബര്‍ നിയമങ്ങള്‍, WPS എന്നിവയില്‍ പ്രവീണ്യം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ careers@tawarmall.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവി/ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like