ഖത്തറിലെ ബ്രില്യന്റ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്

1q1

ദോഹ: ഖത്തറിലെ ബ്രില്യന്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണക്ക് അധ്യാകന്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രൈമറി സ്‌കൂളില്‍ മാത്തമാറ്റിക്‌സ് ടീച്ചര്‍ കം അക്കാദമിക് കോര്‍ഡിനേറ്റര്‍ തസ്തികയിലാണ് ഒഴിവ്.

  • ബന്ധപ്പെട്ട വിഷയത്തില്‍ ബിഎസ്‌സി, ബിഎഡ് ഉണ്ടായിരിക്കണം.
  • സിബിഎസ്ഇ സ്‌കൂളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം
  • സാധുതയുള്ള ഖത്തര്‍ ഐഡി
  • പുരുഷന്‍മാര്‍ക്ക് മുന്‍ഗണന
  • നിലവില്‍ ഖത്തറിലുണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ hr@scholarsqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading