ദോഹ: ഖത്തറില്‍ രാത്രികാലങ്ങളില്‍ തണുപ്പ് കൂടുന്നു. പകല്‍സമയങ്ങളിലും തണുപ്പ് കാലവസ്ഥായായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ദേശീയ ദിനമായ ഡിസംബര്‍ 18ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പകല്‍ സമയങ്ങളില്‍ കാലാവസ്ഥ തണുപ്പുള്ളതായിരിക്കും. പൊടിക്കാറ്റും വീശും. ചിലയിടങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയുമായിരിക്കും. അതേസമയം രാത്രികാലങ്ങള്‍ തണുത്തതായിരിക്കും. ചിലയിടങ്ങളില്‍ 8 മുതല്‍ 18KT വരെ വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ദൃശ്യപരത മണിക്കൂറില്‍ നാല് മുതല്‍ 10 കിലോ മീറ്റര്‍ വരെ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
