ഖത്തറിലെ പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനസമയം

passport time

ദോഹ: ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ഓഫീസിന്റെ ഏകീകൃത സേവന കേന്ദ്രങ്ങളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

  • 7:00 AM – 12:30 PM
    മെസൈമീര്‍, അല്‍ ഷഹാനിയ, അല്‍ റയ്യാന്‍, ഉം സലാല്‍, അല്‍ വക്ര, അല്‍ ഖോര്‍, ഉം അല്‍ സെനീം, അല്‍ ഷമാല്‍
  • 7:00AM – 1:00 PM എച്ച്എംസി
  • 8:00 AM – 1:00 PM
    സൂഖ് വാഖിഫ്, ദി പേള്‍, ക്യുഎഫ്സി
  • 7:30 AM – 1:00PM – ലുസൈല്‍
  • 7:00 AM – 3.30PM – ഖത്തര്‍ എയര്‍വേയ്സ്

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like