അബുദാബി: യാത്രക്കാര്‍ക്ക് വന്‍ ഓഫറില്‍ വിമാന ടിക്കറ്റുമായി എയര്‍ അറേബ്യ. സൂപ്പര്‍ സീറ്റ് വില്‍പ്പനയിലൂടെ 129 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭ്യമാക്കും. പരിമിത കാലയളിവലേക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഒക്ടോബര്‍ 20ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ നിരക്ക് ലഭിക്കും.
2025 മാര്‍ച്ച് ഒന്ന് മുതല്‍ ഒക്ടോബര്‍ 25 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ അറേബ്യയുടെ എല്ലാ സെക്ടറിലേക്കും ഓഫര്‍ ലഭ്യമാണ്. airarabia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
