അബുദാബി: എയര്‍ഇന്ത്യ എക്‌സ്പ്രസ് യുഎഇ- ഇന്ത്യ സെക്ടറില്‍ വെട്ടിക്കുറച്ച ബാഗേജ് പരിധി പുനഃസ്ഥാപിച്ചു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. ഇന്ന്, സെപ്തംബര്‍ 26, അര്‍ധരാത്രിക്ക് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30 കിലോ ബാഗേജ് അനുവദിക്കും. നേരത്തെ 20 കിലോയാക്കി വെട്ടിക്കുറച്ചിരുന്നു.
കഴിഞ്ഞ ഓഗസ്ത് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 20 കിലോ മാത്രമേ ബാഗേജ് അനുവദിച്ചിരുന്നുള്ളൂ.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
