ദോഹ: ഖത്തറില്‍ ഗാതഗത നിയമലംഘനങ്ങളുടെ പിഴയില്‍ ഇളവ് അനുവദിച്ചത് ഈ മാസം, ഓഗസ്റ്റില്‍ അവസാനിക്കും. ട്രാഫിക് പിഴകളില്‍ ഈ വര്‍ഷം ജൂണ്‍ ഒന്നിന് അനുവദിച്ച 50% ഇളവാണ് ഓഗസ്റ്റില്‍ അവസാനിക്കുന്നത്.
ഖത്തറിലെ താമസക്കാരായ പ്രവാസികള്‍, പൗരന്മാര്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്ക് ട്രാഫിക് പിഴകളില്‍ ഇളവ് ലഭിക്കും. മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവില്‍ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
