ദോഹ: ഖത്തറില്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത റസ്റ്റോറന്റ് മുനിസിപ്പാലിറ്റി മന്ത്രാലയം. അല്‍ വക്ര മുനിസിപ്പാലിറ്റി പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന റെസ്‌റ്റോറന്റാണ് അടച്ചത്.
2014 ലെ നാലാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത, മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷണ നിയന്ത്രണം നിയന്ത്രിക്കുന്ന 1990 ലെ എട്ടാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് നടപടി. 7 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാനാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഉത്തരവ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Municipality announced the closure of a food establishment for violating Law No. 8 of 1990 regulating the control of food for human consumption, as amended by Law No. 4 of 2014. Al Wakrah Municipality issued a decision to completely close a restaurant (area: Al Wukair + Al Mashaf + Al Thumama) for 7 days because the food was prepared in unsanitary conditions
