ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറിനെ നിയമിച്ചു

1q 52

ദോഹ: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി ഡോ. കെ. ശ്രീകാര്‍ റെഡ്ഡി നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ കോണ്‍സല്‍ ജനറലായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഉടന്‍ തന്നെ ഖത്തര്‍ ഇന്ത്യന്‍ അംബാസഡറായി ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Dr. K Srikar Reddy (IFS: 2001), presently Consul General, Consulate General of India in San Francisco, has been appointed as the next Ambassador of India to the State of Qatar. He is expected to take up the assignment shortly

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading