പിതാവ് അമീറിൻ്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് മഗ്രിബ് നമസ്‌കാരത്തിന് ശേഷം

1q 20

ദോഹ: അന്തരിച്ച പിതാവ് അമീര്‍ ഷെയ്ഖ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന്, ജൂലൈ 12 ഞായറാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം നടക്കും. അമീരി ദിവാനാണ് ഇക്കാര്യം അറിയിച്ചത്. ദോഹയിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയിലാണ് നമസ്‌കാരം നടക്കുക. തുടര്‍ന്ന് ലുസൈല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കുമെന്നും അമീരി ദിവാന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Amiri Diwan announces that the funeral prayer for the late His Highness the Father Emir Sheikh Hamad bin Khalifa Al Thani will be held after the Maghrib prayer on Sunday, July 12, at the Imam Muhammad bin Abdul Wahhab Mosque in Doha, after which his body will be laid to rest in Lusail Cemetery. Monday, Tuesday and Wednesday, corresponding to July 13, 14 and 15, 2026, morning period from 8 am to 11:30 am. The evening period is from after the afternoon prayer until the evening prayer.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading