ദോഹ: ഖത്തറില്‍ യഥാര്‍ത്ഥ ഉടമകളില്‍ നിന്ന് ആവശ്യമായ അനുമതികളില്ലാതെ വീഡിയോകള്‍ അനധികൃതമായി പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി. കോപ്പിറൈറ്റ് വാങ്ങാതെ ഓഡിയോവിഷ്വല്‍ സൃഷ്ടികളുടെ പൊതു പ്രദര്‍ശനവും സംപ്രേഷണവും ഉള്‍പ്പെടുന്ന നിരവധി ലംഘനങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ തീവ്രമായ പരിശോധനാ കാമ്പെയ്നുകള്‍ക്കിടെയാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും പകര്‍പ്പവകാശവും അനുബന്ധ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള 2002 ലെ 7-ാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Commerce and Industry, qatar carried out intensive inspection tours in various regions of the country, as part of its efforts to promote compliance with the provisions of intellectual property laws and the copyright and neighboring rights law, and to ensure that commercial establishments comply with the relevant regulations and legislation
