ദോഹ: ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ നടന്ന സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 66 പേര്‍ 66 പേര്‍ ചികിത്സയിലാണെന്നും ഖത്തര്‍ ഊര്‍ജ്ജകാര്യ സഹമന്ത്രിയും ഖത്തര്‍ ഊര്‍ജ്ജ സിഇഒയുമായ സാദ് ഷെരിദ അല്‍-കാബി അറിയിച്ചു.
കഴിഞ്ഞദിവസം ഞായറാഴ്ച രാത്രിയായിരുന്നു ബര്‍സാനിലെ പ്രാദേശിക വാതക വിതരണ കേന്ദ്രത്തില്‍ സ്‌ഫോടനം നടന്നത്. സ്ഫോടനം അപകടമാണെന്നും ആക്രമണമോ അട്ടിമറിയോ അല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Qatar's Minister of State for Energy Affairs and QatarEnergy President and CEO Saad Sherida Al-Kaabi confirmed that the explosion at Ras Laffan Industrial City on Sunday was an accident and not an act of aggression or sabotage, adding that an investigation has been launched. The blast at the Barzan local gas supply facility killed 13 people and injured 66 others, Al-Kaabi confirmed.