ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറി വീണ്ടും താല്‍ക്കാലികമായി അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലൈബ്രറിയുടെ പ്രവര്‍ത്തനമുണ്ടായിരിക്കില്ലെന്നും ലൈബ്രറി അടച്ചിരിക്കുമെന്നും ഖത്തര്‍ നാഷണല്‍ ലൈബ്രറി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
അതേസമയം അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ എല്ലായ്പ്പോഴും ലഭ്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
