ദോഹ: ഖത്തറിലുടനീളം 11 ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലായി രാവിലെ മുതല്‍ ഉച്ചവരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
- എച്ച്എംസി സര്‍വീസസ് സെന്റര്‍ -പാസ്പോര്‍ട്ടുകള്‍, വിരലടയാളം, ട്രാഫിക്, മറ്റ് സേവനങ്ങളും ലഭിക്കും. പ്രവൃത്തി സമയം: രാവിലെ 7:00 – ഉച്ചയ്ക്ക് 12:30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 2350377
- ദി പേള്‍ സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍,ഫിംഗര്‍ പ്രിന്റ് സേവനങ്ങള്‍. പ്രവര്‍ത്തന സമയം: രാവിലെ 7:30 – ഉച്ചയ്ക്ക് 12:30 വരെ. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 2340400 / 2340444
- സൂഖ് വാഖിഫ് സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍, ട്രാഫിക്. പ്രവര്‍ത്തന സമയം: രാവിലെ 8:00 – ഉച്ചയ്ക്ക് 12:30 വരെ. ബന്ധപ്പെടുക: 2340608
- അല്‍ ഖോര്‍ സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍, വിരലടയാളം, ട്രാഫിക്, ഗവ. സര്‍വീസസ് കോംപ്ലക്‌സ്, ഖത്തരി പാസ്പോര്‍ട്ടുകള്‍. പ്രവര്‍ത്തന സമയം: രാവിലെ 7:00 – ഉച്ചയ്ക്ക് 12:30. ബന്ധപ്പെടുക: 2351299
- അല്‍ ഷമാല്‍ സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍, വിരലടയാളം, ട്രാഫിക്, ഗവ. സര്‍വീസസ് കോംപ്ലക്‌സ്. പ്രവര്‍ത്തന സമയം: രാവിലെ 7:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ. ബന്ധപ്പെടുക: 2351900
- ഉം സലാല്‍ സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍, വിരലടയാളം, ട്രാഫിക്. പ്രവര്‍ത്തന സമയം: രാവിലെ 7:00 ഉച്ചയ്ക്ക് 12:30. ബന്ധപ്പെടുക: 2351842
- വക്ര സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍, വിരലടയാളം, ട്രാഫിക്, ഗവ. സര്‍വീസസ് കോംപ്ലക്‌സ്. പ്രവര്‍ത്തന സമയം: രാവിലെ 7:00 ഉച്ചയ്ക്ക് 12:30 വരെ. ബന്ധപ്പെടുക: 2351055
- ഉം സെനീം സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍. പ്രവര്‍ത്തന സമയം: രാവിലെ 7:00 ഉച്ചയ്ക്ക് 12:30, ബന്ധപ്പെടുക: 2351151
- റയ്യാന്‍ സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍, വിരലടയാളം, ട്രാന്‍സ്‌പോര്‍ട്ട്, ഗവ. സര്‍വീസസ് കോംപ്ലക്‌സ്. പ്രവര്‍ത്തന സമയം: രാവിലെ 7:00 ഉച്ചയ്ക്ക് 12:30 വരെ. ബന്ധപ്പെടുക: 2350333
- ഷഹാനിയ സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍, വിരലടയാളം, ട്രാഫിക് . പ്രവര്‍ത്തന സമയം: രാവിലെ 7:00 ഉച്ചയ്ക്ക് 12:30. ബന്ധപ്പെടുക: 2352888.
- മിസൈമീര്‍ സര്‍വീസസ് സെന്റര്‍ – പാസ്പോര്‍ട്ടുകള്‍, വിരലടയാളം, ട്രാഫിക്. പ്രവൃത്തി സമയം: രാവിലെ 7:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ. ബന്ധപ്പെടുക: 2350888
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
