ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഈദുല്‍ ഫിത്തര്‍ അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, എന്നിവയ്ക്ക് തുടര്‍ച്ചയായി ഏഴ് ദിവസം അവധി ലഭിക്കും. മാര്‍ച്ച് 17 ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 23 തിങ്കളാഴ്ച വരെ അവധിയായിരിക്കും. മാര്‍ച്ച് 24 ചൊവ്വാഴ്ച മുതല്‍ ജോലികള്‍ പുനരാരംഭിക്കും.
അതേസമയം സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി സംബന്ധിച്ച് ഇതുവരേയും പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
