മാർച്ച്‌ ഒന്നിന് ബാങ്ക് അവധി

InShot 20260225 162715177

ദോഹ: ഖത്തറിൽ മാർച്ച്‌ 1, ഞായറാഴ്ച ബാങ്കുകൾക്ക് അവധിയായിരിക്കും. ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

രാജ്യത്തെ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങൾ, സ്പെഷ്യൽ ദിവസങ്ങൾ, പൊതു അവധി ദിവസങ്ങൾ എന്നിവയെക്കുറിച്ചുള്ള 2025 ലെ അമീരി ഡിക്രി നമ്പർ 57 അനുസരിച്ചാണ് ഖത്തർ സെൻട്രൽ ബാങ്ക് അവധി പ്രഖ്യാപിച്ചത്.

എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച രാജ്യത്തെ ബാങ്കുകൾക്ക് അവധിയായിരിക്കും. എല്ലാ ധനകാര്യ സ്ഥാപനങ്ങളും മാർച്ച് 2 തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading