ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് അവധി

1q 44

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി. ഇന്ത്യയുടെ 77-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന്, ജനുവരി 26, തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിച്ചു.

അത്യാവശ്യഘട്ടങ്ങളില്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading