മുനിസിപ്പാലിറ്റിയുടെ കീട നിയന്ത്രണ സർവീസ്; എങ്ങനെ അഭ്യർത്ഥിക്കാം

InShot 20260126 170432975

ദോഹ: ഖത്തറിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീട നിയന്ത്രണ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അഭ്യർത്ഥിക്കാം. ഡിസംബർ 12 നും 2026 ജനുവരി 15 നും ഇടയിൽ കീട നിയന്ത്രണ സേവനങ്ങൾക്കായി മുനിസിപ്പാലിറ്റികൾക്ക് 10,371 അഭ്യർത്ഥനകളാണ് ലഭിച്ചത്.

മന്ത്രാലയത്തിന്റെ സേവനത്തിനായി “ഔൺ” ആപ്പിലൂടെ അപേക്ഷിക്കാം. ഏകീകൃത കോൺടാക്റ്റ് സെന്റർ വഴിയും  മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാവന്നതാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading