ഇന്ത്യയും ഖത്തറും സഹകരണം ശക്തമാക്കും; കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ അംബാസഡര്‍

1q 122

ദോഹ: ഖത്തറും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ ഖലഫ് ബിന്‍ ഹത്താബ് അല്‍ കാബിയുമായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പൊതുതാല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്യുകയും സുരക്ഷാ മേഖലകളിലെ സഹകരണവും അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ അവലോകനം ചെയ്യുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading