വക്രയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു

1q 104

ദോഹ: ഖത്തറിലെ അല്‍ വക്ര തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. നിരവധി മത്സ്യബന്ധന ബോട്ടുകളില്‍ തീപടര്‍ന്നതായാണ് റിപ്പോര്‍ട്ട്. തീ ആളിപടരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തീപിടിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും ആര്‍ക്കും പരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like