ദോഹയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

1q 28

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്‌ഫോടക ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. നിരവധി തവണ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് നിന്ന് പക ഉയരുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം എന്താണെന്ന് ഇതുവരേയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like