ദോഹ: ഖത്തറിന് നേരെ ഇസ്രായേല്‍ ആക്രമണം. കത്താരയിലാണ് ആക്രമണം ഉണ്ടായത്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ അംഗങ്ങളെ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ക്ക് നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. സ്ഥലത്ത് നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വലിയ ശബ്ദവും കേട്ടതായാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
