ദോഹ: ഖത്തറില്‍ ഇന്നും പൊടിമൂടിയ കാലവസ്ഥ. ദൃശ്യപരത കുറയുമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മൂടല്‍മഞ്ഞ് നിറഞ്ഞ കാലാവസ്ഥയായിരിക്കും ചിലയിടങ്ങളില്‍ ഉണ്ടാകുക. കടല്‍തീരങ്ങളിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഹ്യുമിഡിറ്റിയും അനുഭവപ്പെടും. തീരത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റും വീശും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
