ദോഹ: ഖത്തറില്‍ പേഴ്‌സണല്‍ ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കും. ഖത്തറില്‍ ഡ്രൈവറായി കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. അറബി ഭാഷ സംസാരിക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന, എന്‍ഒസി നിര്‍ബന്ധം.
താല്‍പര്യമുള്ളവര്‍ hiredoha2024@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 77737048 എന്ന നമ്പറിലോ വിശദമായ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
