അല്‍ഖോര്‍ ഇന്റര്‍ചേഞ്ച് 44 ദിവസത്തേക്ക് താല്‍ക്കാലികമായി അടച്ചിടുന്നു

1q 59

ദോഹ: ഖത്തറിലെ അല്‍ ഖോര്‍ ഇന്റര്‍ചേഞ്ചില്‍ ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജൂണ്‍ 17 മുതല്‍ 44 ദിവസത്തേക്ക് അല്‍-ഖോര്‍ ഇന്റര്‍ചേഞ്ചില്‍ ദോഹയിലേക്കുള്ള താല്‍ക്കാലിക റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.

ജൂലൈ 31 വരെ എല്ലാ ദിവസവും പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 5 വരെ റോഡ് അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് റോഡ് അടച്ചിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading