യാത്രക്കാര്‍ക്ക് ആശ്വാസം; ഹമദ് വിമാനത്താവളത്തില്‍ ‘ഊബര്‍’ സര്‍വീസ് പുനരാരംഭിച്ചു

1q 13

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊബറിന്റെ പിക്ക്-അപ്പ് സേവനങ്ങള്‍ പുനരാരംഭിച്ചു. ദോഹയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആപ്പ് വഴി ടാക്‌സികള്‍ ബുക്ക് ചെയ്യാം.

ടാക്‌സി ആപ്പില്‍ തുടക്കത്തില്‍ ഊബര്‍ ബ്ലാക്ക്, ഉബര്‍ എക്‌സ്എല്‍ (uber XL) എന്നിവ മാത്രമേ വിമാനത്താവളത്തില്‍ ലഭ്യമാകൂ. മുമ്പ്, മൊവാസലാത്തിന്റെ കര്‍വ ടാക്‌സികള്‍ക്ക് മാത്രമേ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ എടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like