ഖത്തറില്‍ ഫയര്‍ അലാം & ഫയര്‍ ഫൈറ്റിംഗ് ടെക്‌നീഷ്യന്‍മാരുടെ ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

fire job

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് ഫയര്‍ അലാം & ഫയര്‍ ഫൈറ്റിംഗ് ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്. ആഴ്ചയില്‍ 5 ദിവസം പ്രതിദിനം എട്ട് മണിക്കൂറാണ് ജോലി.

  • ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷനില്‍ ഡിപ്ലോമ/ഐടിഐ
  • ഫയര്‍ അലാറം, ഫയര്‍ ഫൈറ്റിംഗ് & ലൈഫ് സേഫ്റ്റി സിസ്റ്റങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം
  • എന്‍എഫ്പിഎ (NFPA) മാനദണ്ഡങ്ങളും കോഡുകളെയും കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.
  •  ഐടിഎം (ITM) റിപ്പോര്‍ട്ടുകള്‍, ഖത്തര്‍ സിവില്‍ ഡിഫന്‍സ് ചട്ടങ്ങള്‍ എന്നിവയില്‍ പരിചയം വേണം
  • നല്ല ആശയവിനിമയ കഴിവുകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം

താല്‍പര്യമുള്ളവര്‍ 31117541 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിശദമായ സിവി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം gtsglobalgroupp22@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like