ഖത്തര്‍ എയര്‍വേസില്‍ കസ്റ്റമര്‍ സര്‍വീസ് ഏജന്റ് നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം

1q 70

ദോഹ: ഖത്തര്‍ എയര്‍വേസിന്റെ ദോഹ കോണ്‍ടാക്ട് സെന്ററിലേക്ക് കസ്റ്റമര്‍ സര്‍വീസസ് ഏജന്റിനെ നിയമിക്കുന്നു.

  • ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയും കസ്റ്റമര്‍ സര്‍വീസസില്‍ ഒരു വര്‍ഷത്തെ ജോലി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
  • ജിഡിഎസ് സിസ്റ്റത്തില്‍ (അമേഡിയസ്) പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. IATA/എയര്‍ലൈന്‍ ബേസിക് താരിഫ് കോഴ്സ് സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടര്‍ പരിജ്ഞാനവും നല്ല ടൈപ്പിംഗ് കഴിവുകളും നിര്‍ബന്ധം.
  • ഇംഗ്ലീഷ്, അറബിക്/അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷകളില്‍ മികച്ച ആശയവിനിമയ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം.
  • ഉയര്‍ന്ന കാര്യക്ഷമത

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://aa115.taleo.net/careersection/qa_external_cs/jobdetail.ftl?job=214873&lang=en ജോലിക്കായി അപേക്ഷിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like