ദോഹ: ഖത്തറില്‍’നജ്ം അല്‍-ഗഫ്ര്‍’നക്ഷത്രം ഇന്ന്, 2024 നവംബര്‍ 11-ന് നക്ഷത്രം ഉദിക്കും. ഖത്തറിന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ‘നജ്ം അല്‍-ഗഫ്ര്‍’ (ദ് ഫോര്‍ഗീവ്‌നെസ് സ്റ്റാര്‍) ന്റെ വരവ് പ്രഖ്യാപിച്ചു. ശൈത്യകാലത്തിന്റെ വരവ് അറിയിക്കുന്നതാണ് നക്ഷ്രത്തിന്റെ ഉദയമെന്നാണ് പറയപ്പെടുന്നത്.
പകല്‍ സമയങ്ങളില്‍ മിതമായ താപനില ആയിരിക്കും. തണുത്ത രാത്രികള്‍, പ്രക്ഷുബ്ധമായ കടല്‍, മഴ മേഘങ്ങളുടെ രൂപീകരണം എന്നിവയാണ് ഈ കാലയളവിലെ പ്രത്യേകതകള്‍. 13 ദിവസം നക്ഷത്രം തുടരും. മഴയെ തുടര്‍ന്നുള്ള ട്രഫിളുകളുടെ വളര്‍ച്ചയുമായി ഈ കാലഘട്ടം ബന്ധപ്പെട്ടിരിക്കുന്നു
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
