ദോഹ: ഖത്തറില്‍ ഇന്ന്, നവംബര്‍ 5, ചൊവ്വാഴ്ച വൈകിട്ട് 6 മണിവരെ ചിലയിടങ്ങളില്‍ കാലാവസ്ഥ മൂടല്‍മഞ്ഞ് നിറഞ്ഞതായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം. മിക്ക സ്ഥലങ്ങളിലും തിരശ്ചീന ദൃശ്യപരത മോശമാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍സമയങ്ങള്‍ ചൂടുള്ളതായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കടല്‍ത്തീരങ്ങളില്‍ കാലാവസ്ഥ മൂടല്‍മഞ്ഞുള്ളതായിരിക്കും. കാറ്റ് 4 KT വേഗതയില്‍ കുറവായിരിക്കും. ദൃശ്യപരത കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
