ദോഹ മെട്രോലിങ്ക് സർവീസുകളിൽ  നാളെ മുതൽ മാറ്റം

img 20240506 wa0026

ദോഹ: ദോഹ മെട്രോയുടെ ചില മെട്രോലിങ്ക് ബസ് സർവീസുകളിൽ നാളെ മുതൽ മാറ്റം പ്രഖ്യാപിച്ചു. M129,M143,M147,M207,M306,M311 എന്നീ മെട്രോ ലിങ്ക് ബസുകൾ  നാളെ മുതൽ(ജൂൺ 30) എല്ലാ ദിവസവും  20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും.

M147,M311 മെട്രോലിങ്ക് ബസുകളുടെ റൂട്ടുകൾ അപ്ഡേറ്റ് ചെയ്തതായും ചില സ്റ്റോപ്പുകൾ മാറ്റിയതായും ദോഹ മെട്രോ അധികൃതർ അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like