ദോഹ: ഖത്തര്‍ മ്യൂസിയം സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം. വൈകുന്നേരങ്ങളില്‍ കൂടുതല്‍ സമയം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
2024 ജൂലൈ 1 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം (QOSM), മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് എന്നിവിടങ്ങിലാണ് പ്രവര്‍ത്തന സമയത്തില്‍ മാറ്റമുള്ളത്. ആഴ്ചയില്‍ ഒരു ദിവസം മ്യൂസിയങ്ങള്‍ അടച്ചിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ (NMOQ)
- ഞായര്‍, തിങ്കള്‍, ബുധന്‍, ശനി: 9am – 7pm;
- ചൊവ്വാഴ്ച: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
ജിവാന്‍
- ശനി, ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം: ഉച്ചയ്ക്ക് 12:30 മുതല്‍ രാത്രി 9 വരെ
- ചൊവ്വാഴ്ച: അവധി
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 9:30 വരെ
കഫേ 875
- ശനി, ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം: 9am – 7pm
- ചൊവ്വാഴ്ച: അവധി
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
തലത്തീന്‍
- ശനി, ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം: 8am – 7pm
- ചൊവ്വാഴ്ച: അവധി
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
ഡെസേര്‍ട്ട് റോസ് കഫേ
- ശനി, ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം: രാവിലെ 8 മുതല്‍ രാത്രി 8 വരെ
- ചൊവ്വാഴ്ച: അവധി
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 8 വരെ
ദിനാര കാസ്‌കോ
- ശനി, ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം: രാവിലെ 9 മുതല്‍ രാത്രി 8 വരെ
- ചൊവ്വാഴ്ച: അവധി
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 8 വരെ
- ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അടച്ചു
അല്‍ ഗരിസ്സ ഐസ്‌ക്രീം
- ശനി, ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം: 9am – 9pm
- ചൊവ്വാഴ്ച: അവധി
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 9 വരെ
NMoQ ഗിഫ്റ്റ് ഷോപ്പ്
- ഞായര്‍, തിങ്കള്‍, ബുധന്‍, ശനി: 9am – 7pm
- ചൊവ്വാഴ്ച: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (MIA)
- ഞായര്‍, തിങ്കള്‍, ചൊവ്വ, ശനി: 9am – 7pm
- ബുധനാഴ്ച: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
IDAM
- ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം: ഉച്ചയ്ക്ക് 12:30 – ഉച്ചയ്ക്ക് 2, രാത്രി 7 – 9.
- വെള്ളി, ശനി: അവധി
- മ്യൂസിയം അടച്ചിടുന്ന ദിവസം തുറക്കും
MIA കഫേ
- ഞായര്‍, തിങ്കള്‍, ചൊവ്വ, ശനി: 9am – 7pm
- ബുധനാഴ്ച: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
MIA ഗിഫ്റ്റ് ഷോപ്പ്
- ഞായര്‍, തിങ്കള്‍, ചൊവ്വ, ശനി: 9am – 7pm
- ബുധനാഴ്ച: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം (QOSM)
- ഞായര്‍, തിങ്കള്‍, ബുധന്‍, ശനി: 9am – 7pm
- ചൊവ്വാഴ്ച: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
3-2-1 കഫേ
- ഞായര്‍, തിങ്കള്‍, ബുധന്‍, ശനി: 9am – 7pm
- ചൊവ്വാഴ്ച: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
3-2-1 ഗിഫ്റ്റ് ഷോപ്പ്
- ഞായര്‍, തിങ്കള്‍, ബുധന്‍, ശനി: 9am – 7pm
- ചൊവ്വാഴ്ച: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്
- ഞായര്‍, ചൊവ്വ, ബുധന്‍, ശനി: 9am – 7pm
- തിങ്കള്‍:അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
മത്താഫ് ഗിഫ്റ്റ് ഷോപ്പ്
- ഞായര്‍, ചൊവ്വ, ബുധന്‍, ശനി: 9am – 7pm
- തിങ്കള്‍: അവധി
- വ്യാഴാഴ്ച: 9am – 9pm
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
ജോ & ജ്യൂസ്
- ശനി, ഞായര്‍, ചൊവ്വ, ബുധന്‍, വ്യാഴം: 9am – 7PM
- തിങ്കള്‍: അവധി
- വെള്ളിയാഴ്ച: ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെ
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K