ഖത്തറിലെ ചിലയിടങ്ങളിൽ നാളെ മുതൽ ജലവിതരണം താൽക്കാലികമായി തടസ്സപ്പെടും

InShot 20261031 194520106

ദോഹ: ഖത്തറിൽ ജെർയൻ നെജൈമ (Jeryan Nejaima) മേഖലയിൽ നാളെ, നവംബർ 1 മുതൽ ജലവിതരണം താൽക്കാലികമായി തടസ്സപ്പെടുമെന്ന് ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കഹ്റാമ ഇക്കാര്യം അറിയിച്ചത്. 2026 നവംബർ 1 ഞായറാഴ്ച മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ജലവിതരണം തടസ്സപ്പെടുമെന്നും തുടരുമെന്നും കഹ്റാമ വ്യക്തമാക്കി.

‘വതൻ’ എക്സർസൈസിന്റെ (Watan Exercise) ഭാഗമായാണ് ജലവിതരണം തടസ്സപ്പെടുന്നത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തറിൽ നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

  • ഖത്തർ ബലൂൺ ഫെസ്റ്റിവൽ മാറ്റിവെച്ചു

  • കെഎംസിസി ഫണ്ട് കവർച്ച: പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്