ഖത്തറിൽ ഇന്നും നാളെയും കനത്ത മഴ

InShot 20260326 165016460

ദോഹ: ഖത്തറിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്ന്, മാർച്ച്‌ 26 വ്യാഴാഴ്ച വൈകിട്ട് മുതൽ വെള്ളിയാഴ്ച രാവിൽ വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. അതേസമയം മഴയുടെ തീവ്രത ചിലയിടത്ത് മിതമായതോ കനത്തതോ ആയിരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. 

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന സരയാത്ത് സീസൺ അവസാനിക്കുന്നതുവരെ മുന്നറിയിപ്പുകൾ തുടരുമെന്നും കാലാവസ്ഥ വകുപ്പിലെ അധികൃതർ പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും, കനത്ത മഴയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അഭ്യർത്ഥിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading