വീടുകളില്‍ തന്നെ തുടരണം; മുന്നറിയിപ്പുകള്‍ പാലിക്കണം: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

1q 7

ദോഹ: നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനത്തിലൂടെയുള്ള അലര്‍ട്ടുകള്‍ കര്‍ശനമായി പാലിക്കണമെന്നും അവയില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉടനടി പാലിക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ പുറത്തുപോകരുതെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുജന സുരക്ഷയ്ക്കായി യോഗ്യതയുള്ള അധികാരികള്‍ പുറപ്പെടുവിച്ച ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം (MoI) അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading