ദോഹ: ഖത്തറിൽ പ്രതികൂല കാലാവസ്ഥ പ്രവചിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. തൊഴിലുടമകളോട് കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്ന് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ന് ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഘാവൃതമായ കാലാവസ്ഥയിൽ ഇടയ്ക്കിടെ മഴയും പൊടിപടലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
